ഈ സിനിമ പട്ടാളക്കാര്‍ക്ക് ഒരു ആദരം, കൂടെ ഒരു ഓര്‍മപ്പെടുത്തലും: 'എടക്കാട് ബറ്റാലിയന്‍ 06'നെ കുറിച്ച് ടൊവിനോ

ടൊവിനോ തോമസ് പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രമാണ് “എടക്കാട് ബറ്റാലിയന്‍ 06”. ഷെഫീക് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം പട്ടാളക്കാര്‍ക്കുള്ള ആദരവും ഒപ്പം ഒരു ഓര്‍മപ്പെടത്തലും കൂടിയാണെന്നാണ് ടൊവിനോ  തോമസ് പറയുന്നത്.

“”ഈ സിനിമ ഒരു ഓര്‍മിപ്പിക്കലാണ് പട്ടാളക്കാരന്റെ ധീരതയും നാടിനോട് കാണിക്കുന്ന കമ്മിറ്റ്‌മെന്റും, അതേ സമയം പട്ടാളക്കാര്‍ക്കുള്ള ഒരു ആദരവ് കൂടിയാണ്. എന്റെ കഥാപാത്രം പട്ടാളക്കാരനാണ്, അതിന്റെ ഒരു ഷെയ്ഡ് ചിത്രത്തിലുടെ നീളം കാണാന്‍ സാധിക്കും. കുറച്ച് മിലിറ്ററി ഓപ്പറേഷന്‍സ് ഉണ്ട്. എന്നാല്‍ മുഴുവനും മിലിറ്ററി ഓപ്പറേഷന്‍സ് അല്ല.””

“”കണ്ടന്റില്‍ തന്നെയാണ് ഇതിന്റെ സ്‌ട്രെങ്ത് ഇരിക്കുന്നത്. ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങളെയെല്ലാം കണക്ട് ചെയ്യുന്ന ആളായാണ് എന്റെ കഥാപാത്രം. ഈ പട്ടാളക്കാരന്റെ ഫാമിലി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി, സുഹൃത്ത്, മറ്റ് ബന്ധുക്കള്‍, നാട്ടിലെ കുറച്ച് ചെറുപ്പക്കാരും ഇയാളും തമ്മിലുള്ള സംഘര്‍ഷം ഒക്കെയാണ് ചിത്രത്തിലുള്ളത്”” എന്നും ടൊവിനോ പറയുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും