ശ്രീനിധി താമസിച്ചത് സുപ്രിയക്കൊപ്പം; വിവാദത്തെ കുറിച്ച് പരിപാടിയില്‍ പങ്കെടുത്തവര്‍

കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമോഷനായി യഷിനൊപ്പം ശ്രീനിധി ഷെട്ടിയും സുപ്രിയയും ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ഒരുക്കിയ ശങ്കര്‍ രാമകൃഷ്ണനും എത്തിയിരുന്നു. ഇതിനിടെ ശ്രീനിധിയെ സുപ്രിയയും ശങ്കര്‍ രാമകൃഷ്ണനും അവഗണിച്ചുവെന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു.

വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യഷിന് കൈകൊടുത്ത് ഹഗ് ചെയ്തിട്ടും സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്.

സംഭവത്തില്‍ സുപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്. എന്നാല്‍ പ്രമോഷന്‍ വേദിയിലേക്ക് നേരത്തെ എത്തിയ ശ്രീനിധി സുപ്രിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

വേദിയിലേക്ക് ഇരുവരും ഒന്നിച്ചാണ് വന്നതും. എന്നാല്‍ പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്നാണ് സുപ്രിയ യഷിന് ഹസ്തദാനം നല്‍കിയത് എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം