മാനസിക സംഘര്‍ഷം കാരണം വണ്ണം ക്രമാതീതമായി കൂടി, രാവിലെ ഓടാന്‍ പോകുന്നതു തന്നെ ചിമ്പു കരഞ്ഞു കൊണ്ടായിരുന്നു

സിനിമയ്ക്കു വേണ്ടി അഭിനേതാക്കള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും െചയ്യുന്നത് സാധാരണയാണ് എന്നാല്‍ നടന്‍ ചിമ്പുവിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ റെഡ് കാര്‍ഡ് കിട്ടിയ താരത്തിന്റെ കരിയര്‍ നിന്നുപോകുന്ന അവസ്ഥ എത്തിയിരുന്നു.

അതിന്മൂലമുണ്ടായ മാനസിക സമ്മര്‍ദം മചിമ്പുവിന്റെ വണ്ണം ക്രമാതീതമായി കൂടി. 105 കിലോ വരെ എത്തിയതോടെ താരത്തിന് ഒരുകാര്യം മനസിലായി, ഇനിയും ഈ ജീവിതം തുടര്‍ന്നാല്‍ തിരിച്ചുവരവുണ്ടാകില്ല.

105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്ര അതികഠിനമായിരുന്നു. അതിരാവിലെയും അര്‍ദ്ധരാത്രിയിലും നടത്തം. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെഎല്ലാം അദ്ദേഹം മാസങ്ങളോളം ചെയ്തു. ഇപ്പോഴിതാ ആ പരിണാമത്തിന്റെ വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴി ചിമ്പു റിലീസ് ചെയ്തിരിക്കുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ