ചെറിയ സിനിമകളുടെ പ്രേക്ഷകര്‍ മറ്റ് സിനിമകളെ അടച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു; തുറന്നുപറഞ്ഞ് സിദ്ദിഖ്

ചെറിയ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ മറ്റ് ചിത്രങ്ങളെ അടച്ചാക്ഷേപിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. തന്റെ പുതിയ ചിത്രം ബിഗ്ബ്രദര്‍ സൈബര്‍ ആക്രമണം നേരിടുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം.

ചെറിയ സിനിമകളെ മാത്രം ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകരുണ്ട്. അവര്‍ വലിയ ചിത്രങ്ങളെ അടച്ചാക്ഷേപിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അതിനൊപ്പം തന്നെ ചെറിയ ചിത്രങ്ങളെ അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.

മാത്രമല്ല അക്രമണം നേരിടുന്ന ചിത്രങ്ങള്‍ നല്ലതാണെന്ന സത്യം ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു പോയാല്‍ കൂട്ടത്തോടെ അവര്‍ക്കെതിരെ തിരിഞ്ഞ് ആക്രമണം അഴിച്ചു വിടും. ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന സിനിമകള്‍ നല്ലതാണെന്ന് പറഞ്ഞില്ലെങ്കില്‍ നമ്മള്‍ പഴഞ്ചനാകും പറഞ്ഞാല്‍ ബുദ്ധിജീവി എന്ന പട്ടം കിട്ടുകയും ചെയ്യും സിദ്ദിഖ് വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി