തൃഷ കാരണമുണ്ടായത് വന്‍നഷ്ടം, താരസംഘടനയ്ക്ക് പരാതി നല്‍കി നിര്‍മ്മാതാവ്

വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയ്ക്ക് രണ്ടാംഭാഗമൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. സാമിയിലെ നായിക തൃഷയെത്തന്നെയാണ് രണ്ടാം ഭാഗമായ സാമി സ്‌ക്വയറിലും നായികയായി നിശ്ചയിച്ചത്. എന്നാല്‍ നടി ഇതില്‍ നിന്നു പിന്മാറിയെന്നും നടിയ്‌ക്കെതിരെ നിര്‍മ്മാതാവ് താരസംഘടനയ്ക്കു പരാതിനല്‍കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ ഈ കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിരിക്കുന്നു. തനിയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി കാണിച്ച് താരസംഘടനയ്ക്ക് നിര്‍മ്മാതാവ് ഷിബു തമീന്‍സ് പരാതി നല്‍കിയിയതായി തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമായ ചിത്രമാല വെളിപ്പെടുത്തുന്നു. കഥയും തിരക്കഥയും ഇഷ്ടമല്ല എന്ന് പറഞ്ഞ് അവസാന നിമിഷമാണ് നടി പിന്മാറിയത്.

ചിത്രീകരണം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടിയുടെ പിന്മാറ്റം തനിയ്ക്ക് വന്‍ സാമപത്തിക നഷ്ടമാണുണ്ടാക്കിയതെന്ന് പരാതിയില്‍ പറയുന്നു. വന്ന നഷ്ടം നടി തന്നെ നികത്തണമെന്നും നിര്‍മ്മാതാവ് ആവശ്യപ്പെടുന്നുണ്ട്. നടി കീര്‍ത്തി സുരേഷാണ് സാമി ടുവിലെ പുതിയ നായിക. നിലവില്‍ തമിഴ് സിനിമാരംഗത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് കീര്‍ത്തി.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ