അവള്‍ സഹതടവുകാര്‍ക്ക് മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കി, അവര്‍ക്കൊപ്പം നൃത്തം വെച്ചു; റിയ ചക്രവര്‍ത്തിയെ കുറിച്ച് അഭിഭാഷക

സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണത്തിന് പിന്നാലെ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒപ്പം ബൈക്കുള ജയിലില്‍ കഴിഞ്ഞ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധ.

റിയയെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചത്. ആളുകള്‍ ടിവി ഓണാക്കി വയ്ക്കുമെന്നതിനാല്‍ അവള്‍ ടിവി കാണാതിരിക്കാനാണ് അവിടെ നിര്‍ത്തിയത്. കാരണം കേസിനെക്കുറിച്ച് കേള്‍ക്കുന്നത് അവളെ വളരെയധികം വിഷമിപ്പിക്കുമായിരുന്നു, ”സുധ ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം ഈ ചെറുപ്രായത്തില്‍ തന്നെ അത്തരമൊരു അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും അവള്‍ അതിനെയും അതിജീവിച്ചു. അവസാന ദിവസം എത്തിച്ചേര്‍ന്നപ്പോള്‍ തടവുകാര്‍ക്ക് മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കി.

റിയ പുറപ്പെടാനൊരുങ്ങുമ്പോള്‍ തന്നെ അവര്‍ ഥങ്ങള്‍ക്കൊപ്പം ഒരു ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ നൃത്തവും കഴിഞ്ഞാണ് റിയ മടങ്ങിയത് സുധ കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്