ഒരു കളിക്കാരനോടുന്നത് പന്തിന്റെ പുറകെ മാത്രമല്ല , ഒരു ജനതയുടെ സ്വപ്‌നത്തിന്റെ പുറകേ കൂടിയാണ്, ക്യാപ്റ്റനില്‍ കോച്ചായി രണ്‍ജി പണിക്കര്‍

മാധ്യമപ്രവര്‍ത്തകന്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ സിനിമയില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യനായാണ് ജയസൂര്യ വേഷമിടുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ കോച്ചിന്റെ വേഷം അവതരിപ്പിക്കുന്നത് രണ്‍ജി പണിക്കരാണ്. ഇപ്പോഴിതാ രണ്‍ജി പണിക്കരുടെ കിടിലന്‍ ക്യാരക്ടര്‍ ടീസര്‍ പുറത്തു വിട്ടിരിയ്ക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

ഇതാദ്യമായിട്ടാണ് ജയസൂര്യ ഒരു ബയോപിക് ചിത്രത്തില്‍ വേഷമിടുന്നത്. വിപി സത്യനെന്ന ക്യാപ്റ്റനായി മാറുന്നതിന് മുന്‍പ് ജയസൂര്യ ശാരീരികമായും മാനസികമായും വളരെയധികം തയ്യറെടുപ്പുകള്‍ നടത്തിയിരുന്നു. കഠിനമായ കായിക പരിശീലനങ്ങളാണ് താരം ഇതിനായി നടത്തിയത്. ചിത്രത്തില്‍ വിപി സത്യന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് അനു സിതാരയാണ്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ