ഒരു സ്ത്രീയും  പുരുഷനും ചേർന്ന് ഒരു നേതാവിനോട് എന്താണ്  ചെയ്തത്?; ഇലക്ഷന് മുമ്പ് 'ശശികല' എത്തുമെന്ന്   രാം ഗോപാൽ വർമ്മ

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും അവരുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയുടെയും കഥ പറയുന്ന തന്റെ ചിത്രം

“ശശികല”  തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ സംവിധായകൻ  രാം ഗോപാൽ വർമ്മ.  ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.

ഒരു സ്ത്രീയും ഒരു പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്വീറ്റിൽ പറയുന്നുണ്ട്. “ഏറ്റവും അടുത്തയിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്” എന്ന പുരാതന തമിഴ്‍ ചൊല്ലും ആർജിവി കുറിപ്പിനൊപ്പം പ‌ങ്കുവെച്ചു.

ലക്ഷ്മീസ് എൻ‌ടി‌ആറി”ന്റെ നിർമ്മാതാവ് രാകേഷ് റെഡ്ഡിയാണ് “ശശികല” നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്  ആർജിവിയുടെ ഈ പ്രഖ്യാപനം.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ