സാഹോ എത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രഭാസ് ആരാധകന് ദാരുണാന്ത്യം

പ്രഭാസ് ചിത്രം സാഹോയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആരാധകന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. 18 വയസില്‍ താഴെയുള്ള ആരാധകനാണ് മരണത്തിന് കീഴടങ്ങിയത്. പേര് പുറത്തുവിട്ടിട്ടില്ല. പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം വീടിന് സമീപത്തുള്ള തീയറ്ററില്‍ ബാനര്‍ വലിച്ചുകെട്ടാന്‍ പോയതാണ് കുട്ടി.

ബാനര്‍ കെട്ടുന്നതിന്റെ ഇടയ്ക്ക് വൈദ്യുതി കമ്പിയില്‍ കൈതട്ടി വൈദ്യുതി ആഘാതമേറ്റാണ് കുട്ടി മരിച്ചത്. വൈദ്യുതി ആഘാതമേറ്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് തെറിച്ച് വീഴുകയും ചെയ്തു.

ബാഹുബലിക്ക് ശേഷമിറങ്ങുന്ന പ്രഭാസ് ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് സാഹോയ്ക്കുള്ളത്. ശ്രദ്ധകപൂറാണ് നായിക. ശ്രദ്ധയ്ക്ക് പിന്നാലെ നീല്‍ നിതിന്‍ മുകേഷ്, ലാല്‍, ജാക്കി ഷെറഫ് എന്നിവരും സാഹോയില്‍ വേഷമിടുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്