എല്ലാ നല്ല വികാരങ്ങളും പൊങ്ങി വന്നു, മനസില്‍ ഞാനവനൊരു ഉമ്മ കൊടുത്തു: ചിത്രം പങ്കുവെച്ച് പേളി

ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പ്രണയിച്ച് വിവാഹിരതരായവരാണ് പേളിയും ശ്രീനിഷ് അരവിന്ദും. വിവാഹ ശേഷം തങ്ങളുടെ അവസാനിക്കാത്ത പ്രണയത്തിന്റെ ചിത്രങ്ങള്‍ പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ശ്രീനിഷിന്റെ കൈയില്‍ മോതിരം അണിയിക്കുന്ന ചിത്രമാണ് പേളി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

“ആ നിമിഷം! ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ് ഞങ്ങളവിടെ സൃഷ്ടിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, അല്ലേ ശ്രീനി? (സന്തോഷം, നാണം, വൈകാരികം, ആകാംഷ, പരിഭ്രമം, സ്‌നേഹം, ശക്തമായ ഹൃദയമിടിപ്പ്, അനു?ഗ്രഹം, പോസിറ്റീവ്… എല്ലാ നല്ല വികാരങ്ങളും നമ്മളില്‍ പൊങ്ങിവന്നു…എല്ലാം ഒറ്റയടിക്ക്). അവന്‍ പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഞാനവനൊരു ഉമ്മ കൊടുത്തു”” എന്നാണ് പേളി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് പേളിയും ശ്രീനിഷും വിവാഹിതരായാത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ