മുണ്ട് ഉടുത്ത് തൂമ്പയുമായി പത്മപ്രിയ; വീഡിയോ

സിനിമയില്‍ അഭിനയിക്കാനായി മാത്രമല്ല, വേണ്ടി വന്നാല്‍ മുണ്ടുടുത്ത് പറമ്പില്‍ ഇറങ്ങി കിളയ്ക്കാനും പത്മപ്രിയയ്ക്ക് അറിയാം. വീടിനരികില്‍ കൃഷി ചെയ്യാനായി മണ്ണിലിറങ്ങിയ പത്മപ്രിയയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വീടിന്റെ പുറകുവശത്ത് പൂന്തോട്ടം ഒരുക്കാനാണ് പത്മപ്രിയ തൂമ്പയുമായി മണ്ണിലിറങ്ങിയത്. ഇത് നല്ലൊരു വ്യായാമം കൂടിയാണെന്ന് താരം പറയുന്നു. ഒരിടവേളയ്ക്കു ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ് പത്മപ്രിയ.

ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പത്മപ്രിയ അഭിനയിച്ച മലയാളചിത്രം കൂടിയായിരുന്നു ഇത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ