ആ ഹിറ്റ് ഗാനം പാടേണ്ടിയിരുന്നത് യേശുദാസ്: പി. ജയചന്ദ്രന്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് യേശുദാസും പി. ജയചന്ദ്രനും. ഗായകനെന്ന നിലയില്‍ തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഒരു സൂപ്പര്‍ഹിറ്റ് ഗാനം പാടേണ്ടിയിരുന്നത് യേശുദാസ് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പി. ജയചന്ദ്രന്‍.

“കളിത്തോഴന്‍” എന്ന ചിത്രത്തിലെ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ “”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി”” എന്ന ഗാനം യേശുദാസിനെ കൊണ്ട് ആലപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ ചിത്രത്തിലെ “”താരുണ്യം തന്നുടെ”” എന്ന ഗാനമാണ് തന്നെ കൊണ്ട് പാടിക്കാനിരുന്നതെന്നും ജയചന്ദ്രന്‍ പറയുന്നു.

താരുണ്യം തന്നുടെ എന്ന ഗാനമാണ് പാടേണ്ടതെങ്കിലും മഞ്ഞലയില്‍ എന്ന ഗാനം കൂടി പഠിച്ചോളാന്‍ ദേവരാജന്‍ മാസ്റ്റര്‍ പറയുകയായിരുന്നു. പിന്നീട് രണ്ട് ഗാനവും തന്നെ കൊണ്ട് പാടിപ്പിക്കുകയായിരുന്നുവെന്നും ജയചന്ദ്രന്‍ പറയുന്നു.

Latest Stories

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി