സീതയായി ദീപികയും രാമനായി ഹൃത്വിക് റോഷനും? 'രാമായണ'ത്തെ കുറിച്ച് സംവിധായകന്‍

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനും ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രതീക്ഷയേകി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും നടന്നില്ല. സംവിധായകന്‍ നിതീഷ് തിവാരിയും രവി ഉദയവാറും ചേര്‍ന്ന് നിര്‍മിക്കുന്ന “രാമായണ”യില്‍ രാമനും സീതയുമായി ഇരുവരും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

ചിത്രത്തിന് ഹൃത്വിക് ഓക്കെ പറഞ്ഞെങ്കിലും ദീപികയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് നിര്‍മാതാവ് മധു മന്തേന. എന്നാല്‍ സംവിധായകന്‍ നിതീഷ് തിവാരിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. താന്‍ അഭിനേതാക്കളേക്കാളുപരി സ്‌ക്രിപ്റ്റ് തയാറാക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

“ചിച്ചോരെ” പൂര്‍ത്തിയാകുന്നതോടെ “രാമായണ”ത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്ലാനെന്നും സംവിധായകന്‍ വ്യക്തമാക്കി. ഹിന്ദി, തമില്‍, തെലുങ്കു എന്നീ മൂന്ന് ഭാഷകളിലായി 3ഡി ഫോര്‍മാറ്റില്‍ ചിത്രം ഒരുക്കാനുള്ള ഒരുക്കത്തിലാണ്. ചിത്രം വെല്ലുവിളിയായേക്കാമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം