മലയാളികള്‍ അംഗീകൃത ഞരമ്പന്‍മാരോ? എന്തൊക്കെയാ ഈ കൊച്ചു ഗോവയില്‍ നടക്കുന്നേ..; സാനിയക്ക് കനത്ത വിമര്‍ശനം, പിന്നാലെ തിരിച്ചടി

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22-ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്.

സാനിയയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിച്ചത്. അശ്ലീലച്ചുവയുള്ള കമന്റുകളാണ് സാനിയ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ എത്തിയിരിക്കുന്നത്. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ് എന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.

അഹാന കൃഷ്ണ, ഷോണ്‍ റോമി എന്നീ താരങ്ങളും സാനിയയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെയധികം ഹോട്ട് ആയിരിക്കുന്നു എന്നാണ് അഹാന കമന്റ് ചെയ്തത്. നടിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സാനിയയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്.

മലയാളികള്‍ അംഗീകൃത ഞരമ്പന്‍മാരോ എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകള്‍ വരെ എത്തിയിട്ടിണ്ട്. അതേസമയം, എമ്പുരാന്‍ എന്ന പൃഥ്വിരാജ് ചിത്രമാണ് സാനിയയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇരുഗപട്രു എന്ന തമിഴ് ചിത്രമാണ് സാനിയയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്