നയന്‍താര-വിഘ്‌നേഷ് വിവാഹം ക്രിസ്മസ് ദിനത്തില്‍?

ആരാധകര്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് കൊണ്ട് ക്രിസ്മസ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഡിസംബര്‍ 25ന് നയന്‍സും വിഘ്‌നേശും വിവാഹിതരാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. “ഹൈന്ദവ രീതിയിലാകുമോ അതോ ക്രിസ്ത്യന്‍ ആചാര പ്രകാരമായിരിക്കുമോ വിവാഹം എന്ന ആശങ്കയിലാണ് ആരാധകര്‍. താരങ്ങള്‍ ഉടന്‍ തന്നെ വിവാഹ തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക്, തമിഴ് സിനിമകളിലെ വന്‍ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഗംഭീര ചടങ്ങായാകും വിവാഹം നടത്തു. “”വിവാഹ പ്രായമായിരിക്കുന്നു. ഇനിയും കാത്ത് നിക്കണോ?”” എന്ന കുറിപ്പോടെ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ വിഘ്‌നേശിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ