നിവിന്‍ പോളിയുടെ നായികയായി നയന്‍താര

തളത്തില്‍ ദിനേശനായി നിവിന്‍ പോളിയെത്തുന്ന ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര . കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും, അതിനുശേഷം ഉടന്‍ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍, ഡ്രാമ എന്ന ചിത്രത്തിലെ ദിനേശന്‍ എന്ന കഥാപാത്രമാകാന്‍ നിവിനെത്തും.

ചിത്രത്തിന്റെ നിര്‍മ്മാതാവായ നടന്‍ അജു വര്‍ഗ്ഗീസാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും അജു ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചു. ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍ താര ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അച്ഛന്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന പ്രസിദ്ധ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാന്‍ താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൊരുക്കിയിരിക്കുന്നത. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍