ചീറിപ്പായുന്ന ഓട്ടോയില്‍ പേടിച്ച് നിലവിളിച്ച് നവ്യ, വീഡിയോ

ചീറിപ്പായുന്ന ഓട്ടോയിലിരുന്ന് നിലവിളിച്ച് നടി നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ നവ്യ പങ്കുവെച്ച് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നവ്യയുടെ പുതിയ സിനിമ “ഒരുത്തീ”യുടെ മേക്കിംഗ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗത്തില്‍ പോകുന്ന ഓട്ടോ വെറും രണ്ട് കയറില്‍ കറക്കി എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി പേടിച്ച് നിലവിളിക്കുന്ന നവ്യയെ കാണാനാകും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളായ ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് നവ്യയ്‌ക്കൊപ്പമുള്ളത്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറില്‍ ചിത്രീകരിച്ച രംഗമാണ് ഇതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

https://www.instagram.com/p/B8aorbbptOC/

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി