നരന് രണ്ടാം ഭാഗം ഉണ്ടാവുമോ; തുറന്നു പറഞ്ഞ് രഞ്ജൻ പ്രമോദ്

2005 സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തിയ
മോഹൻലാൽ  ജോഷി ടീമിന്റെ  നരൻ  എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് . രഞ്ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയുന്നത്. ഇപ്പോഴിതാ  15 വർഷങ്ങൾക്കിപ്പുറം നരന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് തിരകഥാകൃത്ത് രഞ്ജൻ പ്രമോദ് രംഗത്തെത്തിയിരിക്കുകയാണ്.

കർണ്ണൻ ആയിരുന്നു വേലായുധൻ എന്ന കഥാപാത്രത്തിന്റെ ബേസ് വെള്ളമടിച്ചു കഴിഞ്ഞാൽ താൻ രാജാവാണെന്ന് തോന്നുന്ന ഒരാൾ, അയാൾ പറയുന്നത് എല്ലാവരും അനുസരിക്കണം, അല്ലെങ്കിൽ അയാളെ തല്ലി തോൽപ്പിക്കണം, അതുമല്ലെങ്കിൽ നീന്തിതോൽപ്പിക്കണം ഇതായിരുന്നു കഥാപാത്രത്തിന്റെ സവിശേഷതകൾ .അദ്ദേഹം പറഞ്ഞു.

കഥ ആലോചിക്കുന്ന കാലത്ത്  ആദ്യം നൽകിയ പേര് താപ്പാന എന്നായിരുന്നു പിന്നീട് പേര് മാറ്റുകയായിരുന്നു നരൻ പൂർണമായും പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു  ആ രചന ശൈലിയിൽ രണ്ടാം ഭാഗം ഉണ്ടാവാൻ പ്രയാസമാണ് എന്നാൽ നരൻ രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് തീർത്തും പറയാൻ സാധിക്കില്ലയെന്നും   രഞ്ജൻ പ്രമോദ്  കൂട്ടിച്ചേർത്തു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ