ഹൃത്വിക് റോഷനും സല്‍മാന്‍ ഖാനും തകര്‍ക്കാനാവാത്ത റെക്കോഡിട്ട് മോഹന്‍ലാല്‍

മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി എന്ന നേട്ടം കൂടാതെ മറ്റൊരു വമ്പന്‍ റെക്കോഡ് കൂടി കരസ്ഥമാക്കി മോഹന്‍ലാലിന്റെ “ലൂസിഫര്‍”. വിദേശത്ത് നിന്ന് മാത്രം അന്‍പത് കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ലൂസിഫര്‍. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം നേടിയത് 39 കോടിയാണ്.

ഇതോടെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ ചിത്രങ്ങളാണ് ലൂസിഫറിന്റെ മുന്നില്‍ മുട്ട് മടക്കിയിരിക്കുന്നത്. ഗള്‍ഫില്‍ അഞ്ചര ലക്ഷത്തിന് മുകളിലാണ് ലൂസിഫര്‍ നേടിയത്. സല്‍മാന്‍ ഖാന്റെ “ഭാരത്” എന്ന ചിത്രം നാലര ലക്ഷത്തിന് താഴെയും ഹൃത്വിക് റോഷന്റെ “വാര്‍” എന്ന ചിത്രം നാലര ലക്ഷത്തിന് മുകളിലുമാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.

ദളപതി വിജയ് ചിത്രം “ബിഗിലി”നും ഗള്‍ഫില്‍ മികച്ച തുടക്കം നേടിയെങ്കിലും ലൂസിഫറിന്റെ ഗ്രോസ് മറികടക്കാനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം