അടിപൊളി എന്ന് മോഹന്‍ലാല്‍, മോര്‍ഫ് ചെയ്തയാണോയെന്ന് മന്ത്രി; ജയചന്ദ്രന്റെ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മസില്‍ പെരുപ്പിച്ച് മൊട്ടയടിച്ച് ഹോളിവുഡ് സ്‌റ്റൈലിലാണ് ജയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് അടിപൊളിയായിട്ടുണ്ട് എന്നാണ് മോഹന്‍ലാല്‍ വിളിച്ചു പറഞ്ഞതെന്ന് ജയചന്ദ്രന്‍ പറയുന്നു.

മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു എന്നും ജയചന്ദ്രന്‍ വെളിപ്പെടുത്തി. സുഹൃത് സതീഷും അദ്ദേഹത്തിന്റെ മകനും കൂടിയാണ് ഈ പോസില്‍ ഫോട്ടോ എടുപ്പിച്ചു പരസ്യപ്പെടുത്തിയത് എന്നും ജയചന്ദ്രന്‍ പറഞ്ഞു.

എഴുപത്തിയാറാം വയസ്സിലാണ് ഈ കിടിലന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ഏവരെയും ആകര്‍ഷിക്കുന്നത്. വീട്ടിനുള്ളില്‍ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട് എന്നും മീശയിലും താടിയിലും പരീക്ഷണങ്ങള്‍ നടത്താറുണ്ട് എന്നും അദ്ദേഹം പറയുന്നു.

Latest Stories

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ