ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്, പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല; വാര്‍ത്തക്കെതിരെ മിഥുന്‍ മാനുവല്‍ തോമസ്

പൃഥ്വിരാജിനേയും ഫഹദ് ഫാസിനേയും നായകന്മാരാക്കി മോഹന്‍ലാലിനെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് താനെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഫഹദിനേയും വെച്ച് സിനിമ എടുക്കാനുള്ള ഒരു കഥ തന്റെ കയ്യില്‍ ഇല്ലെന്നും മിഥുന്‍ മാനുവേല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

” ലാലേട്ടന്‍ വില്ലന്‍, പൃഥ്വിരാജ്, ഫഹദ് എന്നിവര്‍ നായകന്മാര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നു”” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി