ഐശ്വര്യ രാജേഷും സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നം; തന്നെ കോപ്പിയടിച്ചതായി മീര മിഥുന്‍

തൃഷയ്ക്ക് പിന്നാലെ ഐശ്വര്യ രാജേഷിനെതിരെയും വിമര്‍ശനവുമായി നടിയും മോഡലുമായ മീര മിഥുന്‍. ഐശ്വര്യ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണെന്നും തന്നെ കോപ്പിയടിച്ചെന്നുമാണ് മീര ഉന്നയിക്കുന്നത്. ഐശ്വര്യയുടെ മുത്തച്ഛനും ആന്റിയും സിനിമയിലുണ്ടായിരുന്നവരാണെന്നും അതിനാല്‍ അവര്‍ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണെന്നും മീര ട്വീറ്റ് ചെയ്തു.

മീര മിഥുന്റെ ട്വീറ്റുകള്‍:

കോപ്പി കാറ്റ് ഐശ്വര്യ നിങ്ങളായിരിക്കുക, എന്നെ പകര്‍ത്തി മുഖ്യധാരാ വേഷങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. കോപ്പിയടിക്കുന്നവര്‍ എപ്പോഴും കോപ്പിയടിക്കും സമ്മതിക്കൂ.

അതെ സ്വജനപക്ഷപാതം ടാലന്റിനെ കൊല്ലുന്നു. സ്വജനപക്ഷപാതത്തെ അതിജീവിച്ചയാള്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വജനപക്ഷപാതം നേടിയ ആളാണ്, അത് വലുതാക്കി, കോളിവുഡ് വ്യവസായത്തിലെ ഓരോര്‍ത്തര്‍ക്കും ഇത് നന്നായി അറിയാം.

തെലുങ്കത്തിയാണെങ്കിലും അവള്‍ തമിഴത്തിയാണെന്ന് പറഞ്ഞ് എല്ലാവരെയും ചതിക്കുന്നു. കഠിനാധ്വാനത്തിലൂടെയും എല്ലാ തമിഴക്കാരെയും വഞ്ചിക്കുന്നതിലൂടെയും സഹതാപം സൃഷ്ടിക്കുന്ന ഒരു സാധാരണ സ്ത്രീയായി അഭിനയിക്കുന്നു, അവള്‍ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്! വഞ്ചിക്കാനുള്ള പുതിയ ടെക്‌നിക്ക്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ