നായികാവേഷം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു ; കമലിന് എതിരെ ആരോപണവുമായി യുവതി

ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമാ സംവിധായകനയ കമൽ നായികാവേഷം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. സിനിമയിൽ നായികാവേഷം നൽകാമെന്ന് പറഞ്ഞ് ഇദ്ദേഹം യുവതിയെ ഔദ്യോഗികവസതിയിൽ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തു എന്നുള്ളതാണ് പരാതി.

‘ആമി’യുടെ ചിത്രീകരണവേളയിൽ രണ്ട് നടിമാരെ പീഡിപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. 2019 ഏപ്രിൽ 30ന് കമൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്താണ് ഇപ്പോൾ യുവതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് :

പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ഞാൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയിൽ പ്രധാനപ്പെട്ട ഒരു റോൾ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാൽ സമ്മതിച്ചിരിക്കുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്