ഞാനൊരു ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ട് ഹോള്‍ഡറാണ്...അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ ?

പൗരത്വ നിയമ ഭേദഗതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുകേട്ട ശബ്ദമാണ് സംവിധായകന്‍ എം എ നിഷാദിന്റേത്. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താനൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഈ നാട്ടിലെ പൗരനാണെന്ന് ഉറപ്പിമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനൊരു ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ട് ഹോള്‍ഡറാണ്…അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ ?
ചോദ്യം വളരെ സിമ്പിള്‍,ആണ്…
ഉത്തരവും സിമ്പിളായി പറഞ്ഞാല്‍ മതി…
ആണോ ..അല്ലയോ..?
ഇവിടം മുതല്‍ നമ്മുക്ക് സംവേദിച്ച് തുടങ്ങാം എന്താ ..മിത്രങ്ങള്‍ റെഡിയല്ലേ…സെന്‍കു അണ്ണനും ഈ ചോദ്യാവലിയില്‍ പങ്കെടുക്കാം…നിഷ്‌കു സംഘികള്‍ക്കും…
ധ്വജ പ്രണാമം….

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ