'ലിസ്റ്റിന്റെ മകള്‍ക്ക് പേരിട്ടത് സുപ്രിയ'; വന്‍ താരനിരയുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസ

വന്‍ താരനിരയുമായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസ. മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, നരേന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയകുമര്‍, വീണ നന്ദകുമാര്‍, നിര്‍മ്മാതാവ് ജോബി ജോര്‍ജ് എന്നിങ്ങനെ വന്‍താരയാണ് മാമോദീസ ചടങ്ങില്‍ പങ്കുചേരാനെത്തിയത്.

പൃഥ്വിരാജും ഭാര്യയും നിര്‍മ്മാതാവുമൊക്കെയായ സുപ്രിയയുമായിരുന്നു ചടങ്ങില്‍ ഏറെ തിളങ്ങിയത്. ചടങ്ങിലേക്ക് താരമെത്തിയത് തന്നെ ഏറെ സ്‌റ്റൈലിഷായിട്ടായിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തി ആടുജീവിതത്തിന്റെ ലുക്കിലാണ് പൃഥ്വി ചടങ്ങിനെത്തിയത്. ഭാര്യ സുപ്രിയയാണ് ലിസ്റ്റിന്റെ മകള്‍ക്ക് ഇസബെല്‍ എന്ന പേരിട്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

“ട്രാഫിക്” ആയിരുന്നു ലിസ്റ്റിന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. “കെട്ട്യോളാണ് എന്റെ മാലാഖ”, “ഡ്രൈവിംഗ് ലൈസന്‍സ്” എന്നിവയാണ് ലിസ്റ്റിന്‍ നിര്‍മിച്ച അടുത്തായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും