ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; ഫോണ്‍ നമ്പര്‍ പങ്കുവെച്ച് നടി ഖുശ്ബു

തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോണ്‍ നമ്പറും ട്വിറ്ററില്‍ പങ്കുവെച്ച് നടി ഖുശ്ബു സുന്ദര്‍. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ട്വീറ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.

“”ഈ നമ്പറില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ നേരിടുകയാണ്. സഞ്ജയ് ശര്‍മ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഈ കോള്‍ വരുന്നത്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”” എന്ന് ഖുശ്ബു ഒരു ട്വീറ്റില്‍ കുറിച്ചു.

“”ഞാന്‍ ഒരു മുസ്ലിമായതിനാല്‍ ബലാത്സംഗം ചെയ്യാന്‍ അര്‍ഹയാണെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഈ ഭൂമി രാമന്റെതാണെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുമോ”” എന്നാണ് ഖുശ്ബുവിന്റെ മറ്റൊരു ട്വീറ്റ്.

“”കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജി ദീദി ഇത് പരിശോധിക്കണം. എനിക്ക് ഇത് സംഭവിക്കാമെങ്കില്‍ മറ്റ് സ്ത്രീകളുടെ ദുരവസ്ഥ സങ്കല്‍പ്പിക്കുക”” എന്നും അടുത്ത ട്വീറ്റില്‍ ഖുശ്ബു കുറിച്ചു.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ