സിനിമയിലെ പരിചയത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങി; ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.ഡി.എം.എയുമായി പിടിയില്‍

എംഡിഎംഎയുമായി ജൂനിയര് ആര്ട്ടിസ്റ്റ് പിടിയില്. സിനിമയിലും സീരിയലിലും ജൂനിയര് ആര്ട്ടിസ്റ്റ് ആയ നഷീബ് ആണ് അറസ്റ്റിലായത്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് നഷീബ് എംഡിഎംഎ ഉപയോഗിക്കാന് തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്.
എക്‌സൈസ് സ്‌പെഷ്യല് സ്‌ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കില് കടത്താന് ശ്രമിക്കുന്നതിനിടെ നഷീബിനെ പിടികൂടുന്നത്.
എറണാകുളത്തുള്ള ലഹരി മാഫിയകളില് നിന്നും എംഡിഎംഎ വാങ്ങി കൊല്ലത്തുള്ള വിദ്യാര്ത്ഥികള്ക്കും യുവാക്കള്ക്കും 0.5 ഗ്രാമിന് 2000 രൂപക്ക് വില്പന നടത്തിയിരുന്നുവെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് അറിയിച്ചു.
ഓപ്പറേഷന് സ്റ്റഫ് എന്ന പേരിലാണ് അന്വേഷണം നടത്തിയത്. ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന് തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര് ബി. സുരേഷ് അറിയിച്ചിട്ടുണ്ട്.

Latest Stories

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍