സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് പോലെ, അഭിനയം കൊണ്ടാണ് ജീവിക്കുന്നത്; തുറന്നുപറഞ്ഞ് ജോണി ആന്റണി

സംവിധായകന്‍ ജോണി ആന്റണി ഇപ്പോള്‍ നടനായാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വാരം ഇറങ്ങിയ “വരനെ ആവശ്യമുണ്ട്” എന്ന സിനിമയില്‍ സംവിധായകനും നടനുമായ ജോണി ആന്റണി അവതരിപ്പിച്ച ഡോ.ബോസ് എന്ന കഥാപാത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സംവിധാനം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ജോണി ആന്റണിയുടെ മറുപടി ഇങ്ങനെ

സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതു പോലെയാണ്. അഭിനയം കൊണ്ടാണ് താനിപ്പോള്‍ ജീവിച്ചുപോകുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പല സിനിമകളിലും സൗഹൃദം കൊണ്ട് അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്, അതല്ലാതെ അയാള്‍ ഈ സിനിമയില്‍ വേണം എന്ന് പറഞ്ഞ് വിളിക്കുന്ന രീതിയിലേക്കെത്താന്‍ പരിശ്രമിക്കുകയാണ്. അദ്ദേഹം പറയുന്നു.

ജോണി ആന്റണി സഹസംവിധായകനായാണ് സിനിമയിലേക്കെത്തിയത്. തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ തുടങ്ങി നിരവധി സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്