ലോക്ഡൗണില്‍ ദിവസേന ആയിരം കുടുംബങ്ങളെ സഹായിച്ച് ജഗപതി ബാബു

കോവിഡ് ലോക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് സഹായം നല്‍കി നടന്‍ ജഗപതി ബാബു. സിനിമാ രംഗത്ത് ജോലി നഷ്ടപ്പെട്ടവരെയും ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 1000 കുടുംബങ്ങളെയുമാണ് താരം ദിവസവും സഹായിക്കുന്നത്.

പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ സൂപ്പര്‍ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയിരിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് ജഗപതി ബാബു.

മോഹന്‍ലാല്‍ ചിത്രത്തില്‍ ഡാഡി ഗിരിജ എന്ന വില്ലനെയാണ് താരം അവതരിപ്പിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലും മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മധുരരാജയിലും ജഗപതി ബാബു വില്ലന്‍ വേഷങ്ങളില്‍ എത്തിയിരുന്നു.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു