ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കിൽ ഇത് ബാല വിവാഹം തന്നെ...ഫോട്ടോക്ക് ട്രോൾ

ഇക്കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം പുറത്ത് വന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ നിരവധിപേരാണ് ചിത്രത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനെതിരെ ബാലയും രംഗത്തെത്തിയിരുന്നു. ഫോട്ടോ പുറത്തുവിട്ടയാൾക്ക് മറുപടി നൽകുമെന്നും നിയമപരമായ വഴിയിലൂടെ താൻ നീങ്ങില്ലെന്നും രാഷ്ട്രീയക്കാരനായ കോകിലയുടെ അച്ഛൻ ഇത് കൈകാര്യം ചെയ്തോളും എന്നുമാണ് ബാല ഭീഷണി മുഴക്കിയത്.

‘മലയാളി പാപ്പരാസി’ എന്ന യൂട്യൂബ് ചാനലായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നിൽക്കുന്നതാണ് ഫോട്ടോ.ഈ ഫോട്ടോയിൽ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. ‘മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകൾ’ എന്നാണ് വീഡിയോയ്ക്ക് നൽകിയ കാപ്ഷൻ. എന്നാൽ ആ ഫോട്ടോ പുറത്തുവന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലായെന്നാണ് ബാല പറയുന്നത്. മാത്രമല്ല കേരളം ഞെട്ടുന്നൊരു ഫോട്ടോ താനും പുറത്തുവിടുമെന്നും ബാല പറഞ്ഞു.

Fotoattēlā varētu būt 2 cilvēki

എന്നാൽ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആളുകളാണ് ചിത്രത്തെ ട്രോളി എത്തിയിട്ടുള്ളത്. ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കിൽ ഇത് ബാല വിവാഹം തന്നെ എന്നൊക്കെയുള്ള ട്രോളുകളാണ് ഫോട്ടോയോടൊപ്പം വരുന്നത്.

അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ മാമനൊപ്പമുള്ള പഴയ ഒരു ഫോട്ടോ ഉണ്ടെന്ന് കോകില സൂചിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് സംശയമുണ്ട്. ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞവർക്കെതിരെ രൂക്ഷമായ രീതിയിലാണ് ബാല പ്രതികരിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ