തേരി ആഖോം കെ.. പൂര്‍ണിമക്കായി ഇന്ദ്രജിത്തിന്റെ പാട്ട്

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ താര ജോഡികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹ വാര്‍ഷികം. ഇന്ദ്രജിത് പൂര്‍ണിമയ്ക്ക് വേണ്ടി . “തേരി ആഖോം കെ” എന്ന് തുടങ്ങുന്ന പാട്ട് പാടിയിരുന്നു. ഇന്ദ്രജിത്തിന്റെ തോളില്‍ ചാരിക്കിടന്ന് ആ ഗാനം കേള്‍ക്കുന്ന പൂര്‍ണിമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നടി നിമിഷ സജയനാണ് ഗാനം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നെന്നും സന്തോഷത്തോടെ ഇതുപോലെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് നിമിഷ ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചത്.

നേരത്തെ പൂര്‍ണിമ ആദ്യമായി ഇന്ദ്രജിത്തും ചേര്‍ന്നെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അന്ന് പൂര്‍ണിമയ്ക്ക് 21 വയസും ഇന്ദ്രജിത്തിന് 20 വയസുമായിരുന്നു. പൂര്‍ണിമ ആങ്കറും ഇന്ദ്രജിത്ത് വിദ്യാര്‍ത്ഥിയും. അതെല്ലാം ഇന്നലെ കഴിഞ്ഞ സംഭവം പോലെ ഓര്‍ക്കുകയാണെന്നനും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

https://www.instagram.com/p/B5_GeqVneYN/

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ