മമ്മൂട്ടിയെ ഒരു സിനിമയുമായി സമീപിച്ചതാണ് അത് നടന്നില്ല, ലാല്‍ സാര്‍ ഒന്ന് സമ്മതം മൂളിയാല്‍ മതി, നാളെ വന്ന് ഞാന്‍ സിനിമ ചെയ്യും; മനസ്സുതുറന്ന് ഗൗതം മേനോന്‍

മലയാള സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍. മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ താന്‍ സിനിമയുടെ വര്‍ക്കുകള്‍ അപ്പോള്‍ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതം മേനോനും മോഹന്‍ലാലും ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് അത് യാഥാര്‍ത്ഥ്യമായില്ല. അടുത്തിടെ മമ്മൂട്ടിയുമായി ഒരു സിനിമ ചര്‍ച്ച ചെയ്തിരുന്നുവെന്നും പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനായെത്തി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ട്രാന്‍സില്‍ ഗൗതം മേനോന്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം