ഒടിടിയില്‍ സിനിമ നല്‍കുന്നതില്‍ കടുത്ത നടപടി? ഫിയോക് യോഗം ഇന്ന്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് എക്‌സിക്യൂട്ടീവ് യോഗം ഇന്ന് . ഇന്ന് 11 മണിക്കാണ് യോഗം. സിനിമ തിയേറ്റര്‍ പ്രതിസന്ധിയാണ് പ്രധാന ചര്‍ച്ച വിഷയം. തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്താത്തതും ചര്‍ച്ചയാകും.

ഒടിടിയില്‍ സിനിമ നല്‍കുന്നതില്‍ കടുത്ത നടപടിയെടുക്കാനും യോഗത്തില്‍ സാധ്യതയുണ്ട്.തിയേറ്ററില്‍ സിനിമാ റിലീസ് ചെയ്തു മിനിമം 56 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കാവു എന്നാണ് തന്റെ ഉടമകളുടെ നിബന്ധന.

ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയിലേക്ക് പോകും എന്നും നിബന്ധന ലംഘിക്കുന്ന നിര്‍മ്മാതാവിനും താരങ്ങള്‍ക്ക് എതിരെ കടുത്ത നടപടിയെടുക്കാന്‍ തീരുമാനമെടുക്കും എന്നാണ് വിവരം.

അനാവശ്യമായ കാര്യങ്ങള്‍ തിയേറ്റര്‍ ഉടമകളുടെ മേല്‍ കെട്ടിവെക്കാന്‍ നിര്‍മ്മാതാക്കളും ഡിസ്ട്രിബ്യൂട്ടറും ശ്രമിക്കുന്നു എന്ന് ആരോപണവും ഉയരുന്നുണ്ട്. ഇത് അംഗീകരിക്കില്ല എന്നുമാണ് വിലയിരുത്തല്‍.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്