''വളരെ കാലത്തിന് ശേഷം കണ്ട ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ മൂവി''; 'ഡ്രൈവിംഗ് ലൈസന്‍സി'നെ കുറിച്ച് കുറിപ്പ്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് “ഡ്രൈവിംഗ് ലൈസന്‍സ്”. റിലീസ് ചെയ്ത് അഞ്ചാം ദിനവും മികച്ച പ്രതികരണങ്ങളുമായി ബോക്‌സോഫീസ് കീഴടക്കുകയാണ് ചിത്രം. ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വളരെ കാലത്തിന് ശേഷം കണ്ട മികച്ച ഒരു എന്റര്‍ടെയിനര്‍ മൂവി എന്നാണ് കുറിപ്പില്‍ പറയുന്നത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായും എംവിഐ കുരുവിളയായും പൃഥ്വിരാജും സുരാജും ചിത്രത്തില്‍ ജീവിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വളരെ കാലത്തിന് ശേഷം കണ്ട ഏറ്റവും മികച്ച എന്റര്‍ടെയിന്‍മെന്റ് മൂവിയാണ് ഡ്രൈവിംഗ് ലൈസന്‍സ്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനും എംവിഐ കുരുവിളയും തമ്മിലുള്ള സംഘര്‍ഷം..പൃഥ്വിരാജും സുരാജും ചിത്രത്തില്‍ ജീവിക്കുകയായിരുന്നു. 2019ല്‍ മികച്ച വേഷങ്ങളാണ് സുരാജ് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. അതിലെ ഭാസ്‌ക്കര പൊതുവാളില്‍ നിന്നും നേരെ ഡ്രൈവിംഗ് ലൈസന്‍സിലെ കുരുവിളയായി. പതിനേഴ് വര്‍ഷങ്ങളായി വളരെ കുറച്ച് മാത്രം ഉപയോഗിച്ച ഹാസ്യതാരത്തില്‍ നിന്നും റിയല്‍ സ്റ്റാറിനെ കണ്ടെത്താന്‍ സംവിധായകര്‍ക്ക് സാധിച്ചു. ചിത്രത്തില്‍ സുരേഷ് കൃഷ്ണയും ജിമ്മി ജോര്‍ജ് എന്ന ഹാസ്യ കഥാപാത്രം ഭംഗിയാക്കി. സച്ചിയുടെ മികച്ച തിരക്കഥയും ജീന്‍ പോള്‍ എന്ന നല്ല സംവിധായകനും. ഠഎഇറഅഞ എന്റര്‍ടെയിനര്‍ പ്രേക്ഷകന്‍ സിനെ കുറിച്ച് കുറിപ്പ്

Latest Stories

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി