വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയേറ്ററുകളിൽ നിന്ന് കിട്ടാനുണ്ട്; തുറന്നു പറഞ്ഞ് വിതരണക്കാർ

അയ്യപ്പനും കോശിയും, ഫോറൻസിക്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ഷെയർ തിയേറ്റർ ഉടമകൾ ഇതുവരെ തന്നു തീർത്തിട്ടില്ലെന്ന് വിതരണക്കാർ.

എല്ലാ തിയേറ്റർ ഉടമകളും ഇത്തരത്തില്‍ കടം പറയുന്ന ആളുകളല്ല. 70 ശതമാനം ആളുകളും കൃത്യമായി അക്കൗണ്ട് സെറ്റിൽ ചെയ്യാറുണ്ട്. എന്നാൽ ബാക്കി വരുന്ന 30 ശതമാനം തിയേറ്ററുകാർ ജനങ്ങളി‍ൽ നിന്ന് ലഭിക്കുന്ന പണം നിർമ്മാതാക്കൾക്ക് കൊടുക്കാറില്ല’ മനോരമയുമായുള്ള അഭിമുഖത്തിൽ  ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.എം. ഹംസ പറഞ്ഞു.

വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയേറ്ററുകളിൽ നിന്ന് കിട്ടാനുണ്ട്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്ക് മൂന്നോളം സിനിമകളിൽ നിന്നായി ഏകദേശം അഞ്ചരക്കോടി രൂപയോളം ലഭിക്കാനുണ്ട്. ഹംസ കൂട്ടിച്ചേർത്തു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി