എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ലെന്ന് അച്ഛന്‍ പറഞ്ഞു; അതോടെ ജീവിതം മാറിമറിഞ്ഞു: സമാന്ത

പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും ഉന്നത പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. അതാണ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കാനുണ്ടായ കാരണമെന്ന് നടി സമാന്ത.

കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കവേയാണ് സമാന്ത തന്റെ ബാല്യകാലത്തെക്കുറിച്ച് മനസ്സുതുറന്നത്. എനിക്കൊരു ചോയ്സുണ്ടായിരുന്നില്ല. കാരണം വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായിരുന്നു. മുന്നോട്ട് പഠിക്കാനുള്ള പണമുണ്ടായിരുന്നു.

എന്റെ അച്ഛന്‍ പറഞ്ഞു, എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ല. അതെന്റെ ജീവിതം മാറ്റി മറിച്ചു” എന്നായിരുന്നു താരം പറഞ്ഞത്. അങ്ങനെയാണ് പാര്‍ട്ട് ടൈം ആയി സമാന്ത മോഡലിംഗ് തിരഞ്ഞെടുക്കുന്നത്. പതിയെ താരത്തെ തേടി സിനിമയുടെ ലോകം എത്തുകയായിരുന്നു. സിനിമയിലെത്തിയ ശേഷം സമാന്തയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം തേടുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കഴിഞ്ഞ ഒക്ടബോറില്‍ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു.

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും