വിവാഹ വാര്‍ഷികം ആഘോഷിച്ച് ആര്യയും സയേഷയും; വീഡിയോയും ചിത്രങ്ങളും വൈറല്‍

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികളായ ആര്യയും സയേഷയും. വിദേശത്ത് വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം.

“ഗജനികാന്ത്” എന്ന ചിത്രത്തിന് ശേഷമാണ് ആര്യയും സയേഷയും പ്രണയത്തിലായത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പുറത്തുവിട്ട താരങ്ങള്‍ ഫെബ്രുവരി 14-ന് വിവാഹിതരാകും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിവാഹം നടന്നത് 2019 മാര്‍ച്ച് 11-നായിരുന്നു.

https://www.instagram.com/p/B9mmvKhl3ZU/?utm_source=ig_embed

“കാപ്പാന്‍” എന്ന ചിത്രത്തിന് ശേഷം ആര്യയും സയേഷയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം “ടെഡി” റിലീസിന് ഒരുങ്ങുകയാണ്. ശക്തി സൗന്ദര്‍രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

https://www.instagram.com/p/B9lTofEDEsK/

https://www.instagram.com/p/B9mgzvQBsVJ/?utm_source=ig_embed

https://www.instagram.com/p/B9iq3cADQHR/

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു