തടസ്സങ്ങളെ അതിജീവിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്കില്‍ അനുശ്രീ

ബോള്‍ഡ് ലുക്ക് ഡിസൈന്‍ പരീക്ഷിച്ച് നടി അനുശ്രീ. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “”തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി…”” എന്നാണ് ചിത്രത്തിനോടൊപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്.

“”പ്രിയപ്പെട്ട ഡിസൈനര്‍മാര്‍ ഒരുക്കിയ ഈ പേസ്റ്റല്‍ കളര്‍ വസ്ത്രങ്ങള്‍ എന്നെ അതിസുന്ദരിയാക്കി. എന്റെ ക്രിയേറ്റീവ് സഹോദരന്‍മാര്‍ സജിത്തും സുജിത്തും മേക്കപ്പിട്ട് എന്റെ മുടി ഒരുക്കി. ഫെയറി ടെയ്‌ലിലെ രാജകുമാരിയെ പോലെ തോന്നുന്നു. എന്റെ ഫ്രോഗി രാജകുമാരന്‍ ഇപ്പോള്‍ എവിടെയാകും?”” എന്നും മറ്റൊരു പോസ്റ്റില്‍ അനുശ്രീ കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/CAzrEIIJ_4a/

നേരത്തെ സ്വന്തം വീട്ടില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളും വൈറലായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പല ഭാഗങ്ങള്‍ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

https://www.instagram.com/p/CAxdtgxp5eu/

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്