മിന്നൽ മുരളിയ്ക്ക് എതിരാളിയായി മറ്റൊരു സൂപ്പർ ഹീറോ; 'മൾട്ടിവേഴ്സ് മന്മഥൻ' ആയി നിവിൻ പൊളി

നിവിൻ പോളിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കുമായി ഏറെ ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ആരാധകരുമായി ഒരു സർപ്രൈസ് പങ്കുവച്ചിരിക്കുകയാണ് നടൻ.

‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ. ഒരു സൂപ്പർ ഹീറോ ചിത്രമായിട്ടാണ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ. പുറത്തിറങ്ങുന്നത്.

ഇത് എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു! ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് അനന്ദുവും നിതിരാജും ചേർന്ന് രചന നിർവഹികുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ ചിത്രമായ ‘മൾട്ടിവേഴ്‌സ് മന്മഥൻ’ പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്’ ദാദയും രേസുവും, നിങ്ങൾ രണ്ടുപേരും സങ്കൽപ്പിച്ചതുപോലെ നിങ്ങളുടെ ആഗ്രഹം പറന്നുയരുകയാണ് എന്നാണ് നിവിൻ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കുറിച്ചിരിക്കുന്നത്.

സൂപ്പർ ഹീറോ കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നതും നിവിൻ പോളി തന്നെയാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്