നിനക്ക് ദേഷ്യം വരുന്നുണ്ടോടാ? കരയെടാ; അജു വര്‍ഗീസിന്റെ 'സൈക്കോ ഡാഡ്' ചിത്രത്തെ ട്രോളി ആരാധകര്‍

അജു വര്‍ഗീസ് പങ്കുവച്ച “സൈക്കോ ഡാഡ്” എന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരയുന്ന മകനോട് വിരല്‍ ചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തില്‍ അജു. സിനിമാ താരങ്ങളും ആരാധകരുമടക്കം രസകരമായ കമന്റുകളാണ് ചിത്രത്തിന് നല്‍കുന്നത്.

നിന്നെ പത്താം ക്ലാസ് വരെയല്ലേ തല്ലിയുള്ളു. എന്നെ ഇന്നലെ കൂടി തല്ലി, എന്താടാ മോനേ നിനക്ക് കിന്ദര്‍ ജോയ് വേണോ?, നിനക്ക് ദേഷ്യം വരുന്നുണ്ടോടാ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/CAsQj47jrTS/?utm_source=ig_embed

തന്റെ നാലുമക്കള്‍ക്കുമൊപ്പം ക്വാറന്റെയിന്‍ കാലം ചെലവഴിക്കുന്നതിന്റെ ചിത്രം മുന്‍പും അജു പങ്കുവച്ചിരുന്നു. അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്