അതിശയം; ബക്കറ്റ് കൊട്ടിപ്പാടിയ കാക്കിക്കുള്ളിലെ കലാകാരന് അദ്‌നാന്‍ സാമിയുടെ അഭിനന്ദനം, വീഡിയോ

സല്‍മാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന്‍” എന്ന ചിത്രത്തിലെ ഗാനമാണ് “ഭര്‍ തോ ജോലീ മേരീ…” . അദ്നാന്‍ സമി പാടിയ ഈ ഹിറ്റ് ഗാനം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

ആരാധകര്‍ നെഞ്ചേറ്റിയ ഈ ഗാനം ഇപ്പോഴിതാ ഒരു പൊലീസുകാരന്റെ ശബ്ദത്തിലാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഈ പാട്ട് പാടുന്ന വീഡിയോ അദനന്‍ സാമി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.

ബക്കറ്റില്‍ താളം പിടിച്ച് വളരെയധികം ആസ്വദിച്ച് പാടുന്ന വിഡിയോ “ഫന്‍റാസ്റ്റിക്” എന്ന വാക്കിന്റെ അകമ്പടിയോടെയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്