200 മണിക്കൂര്‍ എടുത്ത് നിര്‍മ്മിച്ച വസ്ത്രം; തമന്നയുടെ ഡ്രസിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യന്‍ സുന്ദരി തമന്നയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. ദിലീപിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തമന്ന ഇപ്പോള്‍. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തമന്ന അഭിനയിക്കുന്നത്. തന്റെ ഫാഷന്‍ ചോയ്‌സുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാരുള്ള താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നടിയുടെ നീല ബോഡികോണ്‍ ഡ്രസാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് ഡ്രസിന്റെ പ്രത്യേകത. നിറപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറീഡ് ഗ്രാഫിക്‌സ് ആണ് ഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്.

ഇരുന്നൂറ് മണിക്കൂറ് കൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്സ് ചെയ്തത്. ‘HUEMN’ എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മല്‍ മാത്രമാണ് അക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, നിരവധി ചിത്രങ്ങളാണ് തമന്നയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ഗുര്‍തണ്ട സീതാകാലം’ എന്ന തെലുങ്ക് ചിത്രവും ‘ബബ്ലി ബൗണ്‍സര്‍’, ‘ബോലെ ചൂഡിയാന്‍’, ‘പ്ലാന്‍ എ പ്ലാന്‍ ബി’ എന്ന ഹിന്ദി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ബോല ശങ്കര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു