'ഹായ് ചുവന്ന വണ്ടി, റോഡ് ഇങ്ങനാണോ കാണാന്‍'; 31 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സന്തോഷത്തില്‍ മംമ്ത

31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷം പങ്കുവെച്ച് നടി മംമ്താ മോഹന്‍ദാസ്. വിദേശത്ത് നിന്ന് വന്നതിനാല്‍ 16 ദിവസം സെല്‍ഫ് ക്വാറന്റീനിലായിരുന്നു മംമ്ത. ഇതിനിടെയാണ് ലോക്ഡൗണും പ്രഖ്യാപിക്കുന്നത്. തുടര്‍ന്നാണ് മംമ്തയ്ക്ക് 31 ദിവസം വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നത്.

ഏപ്രില്‍ 20-ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോളാണ് താരം പുറത്തിറങ്ങിയത്. റോഡിലേക്കിറങ്ങാതെ തന്റെ കാറില്‍ ഇരുന്നു കൊണ്ടാണ് മംമ്ത കാഴ്ചകള്‍ കണ്ടത്. ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയതെന്നും പുറംലോകം എങ്ങനെയായിരുന്നു എന്നത് ഇതിനകം താന്‍ മറന്ന് പോയി എന്നും വിഡിയോയില്‍ മംമ്ത പറയുന്നു.

പുറത്തെ ഓരോ കാഴ്ചകളിലും അതിശയം പ്രകടിപ്പിക്കുന്ന മംമ്തയെയാണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോള്‍ തനിക്കു കാണാന്‍ കഴിയുന്നതില്‍ എന്താണ് യാഥാര്‍ത്ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും മംമ്ത പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ