'പട്ടി പോലും തിരിഞ്ഞ് നോക്കില്ല'; മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ട ആളുടെ വായടപ്പിച്ച് ഖുശ്ബുവിന്റെ മറുപടി

ദീപാവലി ദിവസം നടി ഖുശ്ബു പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റിട്ടയാള്‍ക്ക് നടി നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്.  മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് നടി ട്വീറ്റ് ചെയ്തത്.

അതിനു ചുവടെ അശ്ലീലച്ചുവയോടെ ഒരാള്‍ കമന്റിട്ടു. കമന്റില്‍ ക്ഷുഭിതയായ ഖുശ്ബു അയാള്‍ക്കുള്ള ചുട്ട മറുപടി ട്വീറ്റിലൂടെ തന്നെ നല്‍കി. ട്വിറ്ററിലെ അശ്ലീല കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായി കൊണ്ടിരിക്കുകയാണ്.

“ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല” എന്നാണ് ഖുശ്ബു പ്രതികരിച്ചത്. അഭിനയ ലോകത്തിനു പുറത്തുള്ള ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. മുമ്പും സിനിമാ താരങ്ങള്‍ക്കെതിരെ ഇത്തരം അസഭ്യ കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്.

KUS

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല