നടൻ അജ്‌മൽ അമീറിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത്; പരസ്പര സമ്മതത്തോടെ ഉള്ള ഫോൺകോൾ എന്ന് സോഷ്യൽ മീഡിയ

നടൻ അജ്‌മൽ അമീറിനെ അറിയാത്തവർ ചുരുക്കമായിരിക്കും. 2007 ൽ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം മാത്രം മതി അജ്‌മലിനെ പ്രേക്ഷകർ ഓർത്തിരിക്കാൻ. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത് വന്നതോടെ ആരാധകർ ഞെട്ടലിലാണ്.

എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസിൽ അജ്‌മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്‌മൽ പറയുന്നുണ്ട്. വാട്‌സാപ്പ് കോൾ റെക്കോഡ് ചെയ്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലൈംഗികപരമായി അജ്‌മൽ സംസാരിക്കുമ്പോൾ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്, എന്നാൽ ഓഡിയോ ക്ലിപ്പ് പൂർണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോൺ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്‌മൽ ഇൻസ്‌റ്റാഗ്രാം പേജിലെ കമന്റ് ബോക്സ് ഓഫ് ചെയ്‌തിരിക്കുകയാണ്. വിഷയത്തിൽ അജ്‌മൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി