കലിപ്പ് ലുക്കില്‍ ഷാജിപാപ്പനും പിള്ളേരും, ആട് 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആടിന്റെ രണ്ടാം ഭാഗം ആട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ ആട് ആദ്യ ഭാഗത്തിലെ ആളുകളൊക്കെ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് എത്തുന്നത്.

https://www.facebook.com/photo.php?fbid=10214744581390433&set=a.3251688533367.159832.1301619465&type=3&theater

ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ മിഥുന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങള്‍ മിഥുന്റേതായി പുറത്തുവന്നെങ്കിലും ആടിന്റെ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് തിയേറ്ററുകളിലെത്തുന്നത്. ആടില്‍ ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയ വിജയ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി