പത്മാവതി റിലീസ് ചെയ്താല്‍ കലാപം സൃഷ്ടിക്കുമെന്ന് ഹിന്ദു സംഘടനകളുടെ ഭീഷണി

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതി തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ കലാപം സൃഷ്ടിക്കുമെന്ന് ആഗ്രയിലെ ഹിന്ദു സംഘടനകളുടെ ഭീഷണി. രാജസ്ഥാനില്‍നിന്ന് ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളും തടയല്‍ ഭീഷണികളും ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ആഗ്രയില്‍നിന്ന് കുറച്ചുകൂടി തീവ്രസ്വഭാവമുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ആഗ്രയിലും മറ്റും പതിച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്ററില്‍ മഷി ഒഴിച്ചും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ആയുധശേഖരം ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്നും ഇത് ആശങ്കജനിപ്പിക്കുന്നതാണെന്നും സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം