ആകാംക്ഷ ഉണർത്തി എടക്കാട് ബറ്റാലിയൻ ക്യാരക്റ്റർ പോസ്റ്ററുകൾ; റിലീസിന് ഇനി രണ്ടു ദിവസം ബാക്കി

ടൊവീനോ തോമസ് പട്ടാള വേഷത്തിലെത്തുന്ന ” എടക്കാട് ബറ്റാലിയൻ 06 നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തീർത്തും വ്യത്യസ്തമായ ടീസറുകളും മനോഹരമായ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ തീർത്തും വ്യത്യസ്തമായ ക്യാരക്റ്റർ പോസ്റ്ററുകൾ ടൊവീനോ പങ്കു വെക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Image may contain: 1 person, smiling

Image may contain: 2 people, people smiling

ഇത് വരെ ഒൻപതു ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നു. തീർത്തും വ്യത്യസ്തമായ രീതിയിലാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇനിയും പുറത്തു വരാൻ ഉള്ള പോസ്റ്ററുകൾക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധക പ്രതികരണം.

Image may contain: 5 people

Image may contain: one or more people and textനവാഗതനായ സ്വപ്‌നേഷ് കെ. നായർ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, ശ്രീകാന്ത് ഭാസിഎന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്