സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം, പലരും എന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുന്നു: മുകേഷ് ഖന്ന

ശക്തിമാന്‍ താരം മുകേഷ് ഖന്നയുടെ പ്രസ്താവനകളില്‍ അമ്പരന്ന് ആരാധകര്‍. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാല്‍ അവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത വിഭാഗത്തില്‍പ്പെട്ട ഒരു മാന്യ പെണ്‍കുട്ടി ഒരിക്കലും അത്തരം കാര്യങ്ങള്‍ പറയില്ല’ ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും പുരുഷന്‍മാരോട് നടന്‍ ഉപദേശിക്കുന്നു.’നിരപരാധികളായ പുരുഷന്മാരെ’ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും, ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും നടന്‍ പറയുന്നു.

വിവാദ വീഡിയോയില്‍ ‘പരിധിക്കുള്ളില്‍’ തുടരാനും പാരമ്പര്യങ്ങളെ ബഹുമാനിക്കാനും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഈ അഭിപ്രായങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ