ബിഗ് ബോസില്‍ സാത്താന്‍ സേവയുണ്ടെന്ന് പറഞ്ഞു, എയര്‍ലൈന്‍സിലെ വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു: തരികിട സാബു

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ആളാണ് തരികിട സാബു. ബിഗ് ബോസ് മലയാളം പതിപ്പില്‍ വിജയി ആയതോടെ സിനിമയില്‍ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീടിനെക്കുറിച്ചു താരം പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു.

‘രണ്ടാഴ്ച നിന്ന് സംഭവം എന്താണെന്ന് എക്‌സ്പീരിയന്‍സ് ചെയ്യാനാണ് ബിഗ് ബോസില്‍ പോയത്. ഇപ്പോഴും ഞാന്‍ പെട്ടന്ന് പ്രവോക്ക്ഡ് ആവും. ഞാനാകും വിന്നറെന്ന് പ്രതീക്ഷിച്ചില്ല. ഞാന്‍ എന്നെ അനലൈസ് ചെയ്യാറില്ല. ഇപ്പോഴും ബിഗ് ബോസിലെ ഫ്രണ്ട്‌സുമായി കോണ്‍ടാക്ടുണ്ട്. ‘സുരേഷേട്ടന്‍, അര്‍ച്ചന, രഞ്ജിനി എന്നിവരൊക്കെയായി നല്ല ക്ലോസാണ്.

നിനക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം നിനക്ക് അങ്ങോട്ട് കാശ് തന്ന് ചെയ്യിക്കുന്നുവെന്നാണ് എന്റെ കൂട്ടുകാര്‍ ഞാന്‍ ബിഗ് ബോസില്‍ പോയതിനെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ സാത്താന്‍ സേവയുണ്ടെന്നും മത്സരാര്‍ഥി എന്നോട് പറഞ്ഞിരുന്നു- സാബു പറഞ്ഞു.

വലിയ ശമ്പളമുള്ള എയര്‍ലൈന്‍സിലെ ജോലി ഉപേക്ഷിച്ചത് തനിക്ക് സ്വന്തമായി ഒരു ഫിലിം സ്റ്റുഡിയോ തുടങ്ങാനാണെന്നും എന്നാല്‍ ആവശ്യത്തിന് ഫണ്ട് ശേഖരിക്കാന്‍ പറ്റിയില്ലെന്നും താരം പങ്കുവച്ചു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ